1. “നിന്നെ ഞാൻ വെറുമൊരു മൺതരിയായി കണ്ടിട്ടില്ല” ഇത് ആര് ആരെ പറ്റി ആരോട് പറഞ്ഞതാണ് എപ്പോഴാണ് പറഞ്ഞത്? [“ninne njaan verumoru manthariyaayi kandittilla” ithu aaru aare patti aarodu paranjathaanu eppozhaanu paranjath?]
Answer: 18-10-1938-ൽ ഗാന്ധിജി കസ്തൂർബക്കെഴുതിയ ഒരു കത്തിലെ വാചകമാണിത് [18-10-1938-l gaandhiji kasthoorbakkezhuthiya oru katthile vaachakamaanithu]