1. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ നിർദേശങ്ങളുടെ സഹായത്തോടെയാണ്. ഇത്തരം നിർദേശങ്ങൾ പൊതുവേ അറിയപ്പെടുന്നത് എങ്ങിനെ? [Kampyoottarum anubandha upakaranangalum pravartthikkunnathu munkootti thayyaaraakkiya nirdeshangalude sahaayatthodeyaanu. Ittharam nirdeshangal pothuve ariyappedunnathu engine?]
Answer: സോഫ്റ്റ്‌വെയറുകൾ [Sophttveyarukal]