1. ഹരിശ്ചന്ദ്രൻ എന്ന നാടകം കണ്ടശേഷം രാപകലില്ലാതെ ഗാന്ധിജി അദ്ദേഹത്തോട് തന്നെ സ്വയം ചോദിച്ചത് എന്ത്? [Harishchandran enna naadakam kandashesham raapakalillaathe gaandhiji addhehatthodu thanne svayam chodicchathu enthu?]
Answer: എല്ലാവർക്കും എന്തുകൊണ്ട് ഹരിശ്ചന്ദ്രനെ പോലെ സത്യസന്ധമായിക്കൂടാ [Ellaavarkkum enthukondu harishchandrane pole sathyasandhamaayikkoodaa]