1. A, B എന്നിവര് മണിക്കൂറില് യഥാക്രമം 3 കി.മീ., 3.75 കി.മീ. വേഗതയില് ഒരു സ്ഥലത്തേക്ക് ഒരേസമയം പുറപ്പെട്ടു. B, A യേക്കാള് മണിക്കൂര് മുന്പേ തന്നെ സ്ഥലത്തെത്തിയെങ്കില്, സ്ഥലങ്ങള് തമ്മിലുള്ള ദൂരം എന്ത്? [ a, b ennivaru manikkoorilu yathaakramam 3 ki. Mee., 3. 75 ki. Mee. Vegathayilu oru sthalatthekku oresamayam purappettu. B, a yekkaalu manikkooru munpe thanne sthalatthetthiyenkilu, sthalangalu thammilulla dooram enthu?]