1. രണ്ടു തീവണ്ടികൾ ഒരേ സമയത്ത് കൊൽക്കത്ത , ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു യഥാക്രമം 80 Km/hr, 95 km/hr വേഗതകളിൽ യാത്ര തുടങ്ങുന്നു. ഇവ ഒരേ സ്ഥലത്ത് എത്തിയപ്പോൾ രണ്ടാമത്തെ തീവണ്ടി 180 km കൂടുതൽ സഞ്ചരിച്ചതായി കണ്ടു എങ്കിൽ കൊൽക്കത്തയും ഡൽഹിയും തമ്മിലുള്ള അകലം എത്ര ? [Randu theevandikal ore samayatthu kolkkattha , dalhi thudangiya sthalangalil ninnu yathaakramam 80 km/hr, 95 km/hr vegathakalil yaathra thudangunnu. Iva ore sthalatthu etthiyappol randaamatthe theevandi 180 km kooduthal sancharicchathaayi kandu enkil kolkkatthayum dalhiyum thammilulla akalam ethra ?]
Answer: 2100 Km