1. 120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ/മണിക്കുർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്? [120 meettar neelamulla oru theevandi 54 ki. Mee/manikkur vegathayil sancharicchukondirikkunnu. 180 meettar neelamulla oru paalam kadakkuvaan aa theevandi edukkunna samayam enthu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗം 25 മീറ്റർ / സെക്കൻഡാണ്.എങ്കിൽ 200 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും ? ....
QA->ഒരാൾ വീട്ടിൽനിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർ കിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽനിന്നും എത്ര മീറ്റർ അകലെയായിരിക്കും? ....
QA->ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള തുണിക്ക് 50 രൂപയാണ് വില.എങ്കിൽ, 2 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള തുണിക്ക് എത്ര രൂപയാകും?....
QA->എറണാകുളത്തുനിന്ന് 250 കി.മീറ്റർ അകലെയുള്ള തിരുവനന്തപുരത്തേക്ക് 50 കി.മീറ്റർ വേഗത്തിൽ ഒരു കാറ് പുറപ്പെടുന്നു. അതെ സമയം തിരുവനന്തപുരത്തുനിന്ന് 70 കി.മീറ്റർ വേഗത്തിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കുറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു? ....
QA->മിന്നു ഒരു സ്ഥലത്തു നിന്ന് 100 മീറ്റർ കിഴക്കോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞു 70 മീറ്റർ മുന്നോട്ട് നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർ മുന്നോട്ട് നടന്നു . ആദ്യ സ്ഥലത്തു നിന്നും ഇപ്പോൾ എത്ര അകലത്തിലാണ് മിന്നു നിൽക്കുന്നത് ?....
MCQ->120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ/മണിക്കുർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്?....
MCQ->മണിക്കൂറിൽ 20 കി. മി വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. .700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനുട്ട് എടുക്കും?....
MCQ->300 മീറ്റർ നീളമുള്ള ഒരു തീവണ്ടി 25 സെക്കന്റുകൊണ്ട്. 500 മീറ്റർ നീളമുള്ള ഒരു പാലം കടക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗത എന്ത്?....
MCQ->ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ X 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ X 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?....
MCQ->മണിക്കൂറിൽ 72 കി.മി വേഗതയിൽ സഞ്ചരിക്കുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ഇലട്രിക് പോസ്റ്റ് കടക്കുന്നതിന് എത്ര സമയം വേണം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions