1. മദ്യമോ, മാംസമോ, പരസ്ത്രീയെയോ തൊടില്ലെന്ന പ്രതിജ്ഞാ വാചകം ഗാന്ധിജിക്ക് ചൊല്ലിക്കൊടുത്തതാര് ? എന്തിനു വേണ്ടി ? [Madyamo, maamsamo, parasthreeyeyo thodillenna prathijnjaa vaachakam gaandhijikku chollikkodutthathaaru ? Enthinu vendi ?]
Answer: ബേചർജി സ്വാമി, ഇംഗ്ലണ്ടിലേക്ക് ഗാന്ധിജി പഠിക്കാൻ പോകുന്നതിൽ അമ്മയുടെ സമ്മതം ലഭിക്കുവാൻ വേണ്ടി [Becharji svaami, imglandilekku gaandhiji padtikkaan pokunnathil ammayude sammatham labhikkuvaan vendi]