1. പൈതഗോറസ്, യേശു തുടങ്ങി എല്ലാ തത്ത്വജ്ഞാനികളും പ്രവാചകന്മാരും സസ്യഭുക്കുകളായിരുന്നു എന്നറിവ് ഗാന്ധിജിക്ക് നല്കിയ ഗ്രന്ഥം എന്ത്? [Pythagorasu, yeshu thudangi ellaa thatthvajnjaanikalum pravaachakanmaarum sasyabhukkukalaayirunnu ennarivu gaandhijikku nalkiya grantham enthu?]
Answer: ഹവാഡ് വില്യംസിന്റെ The Ethics of Diet ( ആഹാരത്തിന്റെ നീതിശാസ്ത്രം) എന്ന ഗ്രന്ഥം [Havaadu vilyamsinte the ethics of diet ( aahaaratthinte neethishaasthram) enna grantham]