1. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവസ്ഥകളെപ്പറ്റി രാജ് കോട്ടിൽ വച്ച് പ്രസിദ്ധീകരിച്ച ലഖുലേഖ അറിയപ്പെടുന്നത്? [Gaandhiji dakshinaaphrikkayile inthyakkaarude avasthakaleppatti raaju kottil vacchu prasiddheekariccha lakhulekha ariyappedunnath?]
Answer: പച്ച ലഘുലേഖ (Green Pamphlet) [Paccha laghulekha (green pamphlet)]