1. ഗാന്ധി എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന രണ്ട് മഹാന്മാർ? [Gaandhi enna peril visheshippikkappedunna randu mahaanmaar?]
Answer: കേരള ഗാന്ധി – കെ. കേളപ്പൻ, അതിർത്തി ഗാന്ധി – ഖാൻ അബ്ദുൾ ഗാഫർഖാൻ [Kerala gaandhi – ke. Kelappan, athirtthi gaandhi – khaan abdul gaapharkhaan]