1. വിദ്യാലയത്തെ ആരാമമായും വിദ്യാർഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫ്രോബൽ രൂപീ രൂപവത്കരിച്ച വിദ്യാഭ്യാസ പദ്ധതിയുടെ പേര്? [Vidyaalayatthe aaraamamaayum vidyaarthikale athile chedikalaayum adhyaapakane thottakkaaranaayum vibhaavana cheythukondu phrobal roopee roopavathkariccha vidyaabhyaasa paddhathiyude per?]
Answer: കിൻഡർഗാർട്ടൻ ( കുട്ടികളുടെ പൂന്തോട്ടം ) [Kindargaarttan ( kuttikalude poonthottam )]