1. “ഒരു രാജ്യം അഴിമതി രഹിതവും അഴകുള്ള മനസ്സുകളുള്ളവരുടെതുമാക്കാൻ ഒരു സമൂഹത്തിലെ മൂന്ന് വിഭാഗക്കാർക്ക് സാധിക്കും. അച്ഛൻ, അമ്മ, അധ്യാപകൻ എന്നിവരാണവർ” ആരുടേതാണ് ഈ വാക്കുകൾ? [“oru raajyam azhimathi rahithavum azhakulla manasukalullavarudethumaakkaan oru samoohatthile moonnu vibhaagakkaarkku saadhikkum. Achchhan, amma, adhyaapakan ennivaraanavar” aarudethaanu ee vaakkukal?]
Answer: എ പി ജെ അബ്ദുൽ കലാം [E pi je abdul kalaam]