1. വർണവിവേചനത്തിനെതിരായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും വർണ വിവേചനത്തിനിരയായവരെ സഹായിക്കാൻ പണം സ്വരൂപിക്കുന്നതിനുമായി ഗാന്ധിജി ആരംഭിച്ച ഫുട്ബോൾ ക്ലബ്ബുകൾക്ക് നൽകിയ പേരെന്തായിരുന്നു ? [Varnavivechanatthinethiraaya sandeshangal pracharippikkaanum varna vivechanatthinirayaayavare sahaayikkaan panam svaroopikkunnathinumaayi gaandhiji aarambhiccha phudbol klabbukalkku nalkiya perenthaayirunnu ?]
Answer: പാസീവ് റെസിസ്റ്റേഴ്സ് സോക്കർ ക്ലബ്. [Paaseevu resisttezhsu sokkar klabu.]