1. 2020-ൽ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ആർക്ക്? [2020-l rasathanthra nobal sammaanam labhicchathu aarkku?]
Answer: ഇമ്മാനുവേല ഷാർപെന്റിയർ (ഫ്രാൻസ്), ജെന്നിഫർ എ ഡൗസ് ന (അമേരിക്ക), (നൂതന ജീൻ എഡിറ്റിംഗ് സാങ്കേതികമായ ക്രിസ്പർകാസ് -9 വികസിപ്പിച്ച വനിതാ ഗവേഷകരാണ് ഇവർ) [Immaanuvela shaarpentiyar (phraansu), jenniphar e dausu na (amerikka), (noothana jeen edittimgu saankethikamaaya krisparkaasu -9 vikasippiccha vanithaa gaveshakaraanu ivar)]