1. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏതു സംഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്നത്? [Aikyaraashdrasabhayude keezhilulla ethu samghadanayude ezhupatthiyanchaam vaarshikatthodanubandhicchaanu inthya 75 roopayude smaaraka naanayam puratthirakkunnath?]
Answer: ഭക്ഷ്യ കാർഷിക സംഘടന (FAO) [Bhakshya kaarshika samghadana (fao)]