1. ഇസ്മായിൽ നബിക്ക് അള്ളാഹു (സു) കനിഞ്ഞേകിയ സംസം കിണർ ഇടക്കാലത്തു നഷ്ടപ്പെട്ടിരുന്നു. അത് പുനസ്ഥാപിച്ചത് ആരാണ്? [Ismaayil nabikku allaahu (su) kaninjekiya samsam kinar idakkaalatthu nashdappettirunnu. Athu punasthaapicchathu aaraan?]
Answer: അബ്ദുൽ മുത്തലിബ് [Abdul mutthalibu]