1. മാതാപിതാക്കളുടെ വഫാത്തിനു ശേഷം അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ ഏതു പരിചാരികയുടെ സംരക്ഷണത്തിലാണ് നബി (സ) യെ വളർത്തിയത്? [Maathaapithaakkalude vaphaatthinu shesham abdul mutthalibinte veettil ethu parichaarikayude samrakshanatthilaanu nabi (sa) ye valartthiyath?]
Answer: ഉമ്മു അയ്മൻ [Ummu ayman]