1. ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ലെജുൻ ഓഫ് ഓണർ നേടിയ ആദ്യ ഇന്ത്യൻ നടൻ ആര്? [Phraansile paramonnatha siviliyan bahumathiyaaya lejun ophu onar nediya aadya inthyan nadan aar?]
Answer: സൗമിത്ര ചാറ്റർജി (ബംഗാളി അഭിനേതാവ്) (2020 നവംബർ 16 ന് അന്തരിച്ചു) [Saumithra chaattarji (bamgaali abhinethaavu) (2020 navambar 16 nu antharicchu)]