1. തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടി ഏത്? [Thanneertthadangalude samrakshanavum avayude susthira upayogavum lakshyamaakki undaakkiya raajyaanthara udampadi eth?]
Answer: റംസർ ഉടമ്പടി (റംസർ കൺവെൻഷൻ) [Ramsar udampadi (ramsar kanvenshan)]