1. തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി ‘സംരക്ഷണവും പരിപാലനവും’ എന്ന നിയമാവലിക്ക് എന്നാണ് വനം പരിസ്ഥിതി മന്ത്രാലയം രൂപം കൊടുത്തത്? [Thanneertthadangalude samrakshanatthinaayi ‘samrakshanavum paripaalanavum’ enna niyamaavalikku ennaanu vanam paristhithi manthraalayam roopam kodutthath?]
Answer: 2010