1. “വളരെയേറെ വൃക്ഷങ്ങൾ വളർന്നുയർന്നു. ഒട്ടധികം പൊന്തക്കാടുകളും. അതിനാൽ തടി കാണാൻ വയ്യാതെയായി. പൊന്തക്കാടുകൾ തെളിച്ചു തടി കാട്ടാൻ ശ്രമിക്കുകയാണ് ഞാൻ” ഐക്യരാഷ്ട്രസഭയിൽ നടത്തപ്പെട്ട ഏതു വിഖ്യാത പ്രസംഗത്തിന്റെ തുടക്കമാണിത്? [“valareyere vrukshangal valarnnuyarnnu. Ottadhikam ponthakkaadukalum. Athinaal thadi kaanaan vayyaatheyaayi. Ponthakkaadukal thelicchu thadi kaattaan shramikkukayaanu njaan” aikyaraashdrasabhayil nadatthappetta ethu vikhyaatha prasamgatthinte thudakkamaanith?]
Answer: വി കെ കൃഷ്ണമേനോൻ കാശ്മീരിനെപ്പറ്റി പ്രസംഗിച്ചത് (1957 ജനുവരി) [Vi ke krushnamenon kaashmeerineppatti prasamgicchathu (1957 januvari)]