1. ‘വിധിയുമായുള്ള കൂടിക്കാഴ്ച’ (ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി) എന്ന വിഖ്യാതമായ പ്രസംഗം ആരുടേതാണ്? [‘vidhiyumaayulla koodikkaazhcha’ (dristtu vitthu desttini) enna vikhyaathamaaya prasamgam aarudethaan?]
Answer: ജവഹർലാൽ നെഹ്റു 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ നടത്തിയത് [Javaharlaal nehru 1947 ogasttu 14-nu arddharaathriyil nadatthiyathu]