1. സകലജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി ഏത്? [Sakalajeevikalkkum bhoomiyil ore avakaashamaanullathu enna aashayam uyartthippidikkunna basheer kruthi eth?]
Answer: ഭൂമിയുടെ അവകാശികൾ [Bhoomiyude avakaashikal]