1. പോക്കറ്റടിച്ച പേഴ്സ് തിരിച്ചു നൽകാനുള്ള മഹാമനസ്കത കാട്ടിയ ആ മനുഷ്യന്റെ പേര് ദൈവം എന്നായിരിക്കുന്നു ബഷീർ ഇപ്രകാരം ആലോചിക്കുന്ന പോക്കറ്റടിക്കാരന്റെ കഥ പറയുന്ന കൃതി ഏതാണ്? [Pokkattadiccha pezhsu thiricchu nalkaanulla mahaamanaskatha kaattiya aa manushyante peru dyvam ennaayirikkunnu basheer iprakaaram aalochikkunna pokkattadikkaarante katha parayunna kruthi ethaan?]
Answer: ഒരു മനുഷ്യൻ [Oru manushyan]