1. ‘”ജീവിതത്തിൽ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീർ എന്നും വെറും മനുഷ്യനായെ നിന്നിട്ടുള്ളൂ അധികൃതമായും അനധികൃതമായും ആരൊക്കെ വെച്ചുനീട്ടിയ അലങ്കാരങ്ങളും മേലങ്കികളും അദ്ദേഹത്തിന്റെ തനിമയെ ബാധിച്ചിട്ടില്ല” ആരുടെ വാക്കുകളാണിത്? [‘”jeevithatthil odakalilum medakalilum sanchariccha basheer ennum verum manushyanaaye ninnittulloo adhikruthamaayum anadhikruthamaayum aarokke vecchuneettiya alankaarangalum melankikalum addhehatthinte thanimaye baadhicchittilla” aarude vaakkukalaanith?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]