1. ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക സംഘർഷങ്ങൾക്ക് പരിഹാരമായി കേരള പോലീസിന്റെയും SPC യുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ടെലിഫോൺ കൗൺസിലിംഗ് പ്രോഗ്രാംമിന്റെ പേരെന്ത്? [Lokkdaun kaalatthu kuttikalude maanasika samgharshangalkku parihaaramaayi kerala poleesinteyum spc yudeyum aabhimukhyatthil aarambhiccha deliphon kaunsilimgu prograamminte perenthu?]
Answer: ചിരി [Chiri]