1. കേരളത്തിലെ ചുവർചിത്രങ്ങളുടെ ആദ്യമാതൃകകൾ കാണാനാവുന്നത് എവിടെയാണ്? [Keralatthile chuvarchithrangalude aadyamaathrukakal kaanaanaavunnathu evideyaan?]
Answer: തിരുനന്തിക്കര ഗുഹാക്ഷേത്രം (കന്യാകുമാരി ജില്ല) [Thirunanthikkara guhaakshethram (kanyaakumaari jilla)]