1. ഉത്തരാഖണ്ഡിന്റെ 11- മത് മുഖ്യമന്ത്രിയായി അധികാരമേറ്റത് ആര്? [Uttharaakhandinte 11- mathu mukhyamanthriyaayi adhikaaramettathu aar?]
Answer: പുഷ്കർ സിംഗ് ധാമി (സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് പുഷ്കർ സിംഗ് ധാമി) [Pushkar simgu dhaami (samsthaana charithratthile ettavum praayam kuranja mukhyamanthriyaanu pushkar simgu dhaami)]