1. ഓണം ആഘോഷിക്കുന്നത് എന്നാണ്? [Onam aaghoshikkunnathu ennaan?]
Answer: ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു [Chingamaasatthile attham nakshathram muthal thudangunna onaaghosham thiruvonam naalil praadhaanyatthode aaghoshikkukayum chathayam naal vare neendu nilkkukayum cheyyunnu]