1. പണ്ട് അത്തച്ചമയ ആഘോഷങ്ങൾ നടക്കുമ്പോൾ കൊട്ടാരം നർത്തകിമാരുടെ നേതൃത്വത്തിൽ നൃത്തവും ഉണ്ടാകുമായിരുന്നു. ഈ നൃത്തത്തെ പറയുന്നത് ? [Pandu atthacchamaya aaghoshangal nadakkumpol kottaaram nartthakimaarude nethruthvatthil nrutthavum undaakumaayirunnu. Ee nrutthatthe parayunnathu ?]
Answer: ദാസിയാട്ടം [Daasiyaattam]