1. തൃശൂർ ജില്ലയിലും പരിസരങ്ങളിലും ഓണക്കാലത്ത് വീടുകൾ തോറും കയറിയിറങ്ങുന്ന പൊയ്മുഖങ്ങൾ വച്ചുകൊണ്ടുള്ള കലാരൂപമേത് ? [Thrushoor jillayilum parisarangalilum onakkaalatthu veedukal thorum kayariyirangunna poymukhangal vacchukondulla kalaaroopamethu ?]
Answer: കുമ്മാട്ടി [Kummaatti]