1. തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ഓണക്കാലത്ത് വീടുകൾതോറും കയറി ഇറങ്ങുന്ന കലാരൂപമാണ് ഇത്. കുട്ടികളും ചെറുപ്പക്കാരും ആണ് ഇതിൽ പങ്കെടുക്കുന്നത് ഏതാണ് ഈ കളി? [Thrushoor jillayilum parisarapradeshangalilum onakkaalatthu veedukalthorum kayari irangunna kalaaroopamaanu ithu. Kuttikalum cheruppakkaarum aanu ithil pankedukkunnathu ethaanu ee kali?]
Answer: കുമ്മാട്ടിക്കളി [Kummaattikkali]