1. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു വരുന്ന മൂന്ന് വിഷയങ്ങൾ? [Khuraanil ettavumadhikam aavartthicchu varunna moonnu vishayangal?]
Answer: തൗഹീദ് (ഏകദൈവാരാധന), ആഖിറത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം) [Thauheedu (ekadyvaaraadhana), aakhirathu (paralokam), risaalatthu (pravaachakaniyogam)]