1. ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്? [Urangunnathinu mumpu othiyaal aduttha prabhaatham vare allaahuvinte samrakshanam labhikkaan kaaranamaakunna aayatthu?]
Answer: ആയത്തുൽ കുർസിയ്യ് [Aayatthul kursiyyu]