1. ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നേതാക്കൾ? [Kvittu inthya samaravumaayi bandhappettu arasttilaaya pramukha nethaakkal?]
Answer: ഗാന്ധിജി, ജവഹർലാൽ നെഹ്റു, രാജേന്ദ്രപ്രസാദ്, സരോജിനിനായിഡു [Gaandhiji, javaharlaal nehru, raajendraprasaadu, sarojininaayidu]