1. ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചതോടെ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയായിരുന്നു? [Kvittu inthyaa samaram aarambhicchathode gaandhijiye arasttu cheythu paarppicchathu evideyaayirunnu?]
Answer: പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ [Pooneyile aagaakhaan kottaaratthil]