1. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബോംബെയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച റേഡിയോ പ്രക്ഷേപണകേന്ദ്രം ഏതായിരുന്നു? [Kvittu inthya samarakaalatthu bombeyil niyama viruddhamaayi pravartthiccha rediyo prakshepanakendram ethaayirunnu?]
Answer: കോൺഗ്രസ് റേഡിയോ [Kongrasu rediyo]