1. ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ഹൈജമ്പ് മത്സരത്തിൽ സ്വർണം പങ്കിട്ട ജേതാക്കൾ? [Dokkiyo olimpiksil charithratthilaadyamaayi hyjampu mathsaratthil svarnam pankitta jethaakkal?]
Answer: മുംതാസ് എസ്സ ബർഷ് (ഖത്തർ), ജിയാൻ മാർക്കോ ടംബേരി (ഇറ്റലി) [Mumthaasu esa barshu (khatthar), jiyaan maarkko damberi (ittali)]