1. ബാലഗോകുലത്തിന്റെ ഉപവിഭാഗമായ ബാലസംസ്കാരകേന്ദ്രം ഏർപ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം ലഭിച്ച വ്യക്തി? [Baalagokulatthinte upavibhaagamaaya baalasamskaarakendram erppedutthiya janmaashdami puraskaaram labhiccha vyakthi?]
Answer: കലാമണ്ഡലം ഗോപി (കഥകളി നടൻ) [Kalaamandalam gopi (kathakali nadan)]