1. ജപ്പാനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ അകിരാ മിയാവാക്കിയുടെ സ്മാരകമായി നഗരവനം തയ്യാറാക്കാൻ വനംവകുപ്പ് തീരുമാനിച്ചത് എവിടെയാണ്? [Jappaaneesu paristhithi shaasthrajnjan akiraa miyaavaakkiyude smaarakamaayi nagaravanam thayyaaraakkaan vanamvakuppu theerumaanicchathu evideyaan?]
Answer: ചാലിയത്ത് [Chaaliyatthu]