1. കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി? [Krushi, mathsyabandhanam, mrugasamrakshanam ennee mekhalayude punarujjeevanatthinu samsthaana gavanmentu aavishkariccha paddhathi?]
Answer: സുഭിക്ഷ കേരളം [Subhiksha keralam]