1. “നമ്മുടെ പ്രതിഭയെയും വിജ്ഞാനത്തെയും പ്രതിഫലിപ്പിക്കുന്ന അതിമനോഹരമായ ഭാഷയാണ് സംസ്കൃതം. സംസ്കൃതമില്ലാത്ത ഭാരതീയത്വം ആലോചനയ്ക്കു പോലും അപ്പുറമാണ്.” ആരുടെ വാക്കുകൾ? [“nammude prathibhayeyum vijnjaanattheyum prathiphalippikkunna athimanoharamaaya bhaashayaanu samskrutham. Samskruthamillaattha bhaaratheeyathvam aalochanaykku polum appuramaanu.” aarude vaakkukal?]
Answer: ജവഹര്‍ലാല്‍ നെഹ്റു [Javaharlaal nehru]