1. പുതലീബായിയിൽ കരംചങ് ഗാന്ധിക്ക് എത്ര സന്തതികൾ ജനിച്ചു അവരിൽ ഗാന്ധിജിയുടെ സ്ഥാനമെന്ത് ? [Puthaleebaayiyil karamchangu gaandhikku ethra santhathikal janicchu avaril gaandhijiyude sthaanamenthu ?]
Answer: ഒരു പുത്രിയും മൂന്നു പുത്രന്മാരും ഉൾപ്പെടെ നാലു സാന്തതികൾ. അവരിൽ ഏറ്റവും ഇളയവനയിരുന്നു ഗാന്ധിജി [Oru puthriyum moonnu puthranmaarum ulppede naalu saanthathikal. Avaril ettavum ilayavanayirunnu gaandhiji]