1. അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് ഏത്? [Achchhanu 30 vayasullappol mootthamakan janicchu. Mootthamakanu 8 vayasullappol randaamatthe makan janicchu. Randaamatthe makanu ippol 13 vayasundenkil achchhanre vayasu eth?]