1. “ഇന്ന് പാതിരാ മണി അടക്കുമ്പോൾ ലോകം ഉറങ്ങിക്കിടക്കവേ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും സജീവിതയിലേക്കും ഉണരുകയാണ് ഈ നിമിഷത്തിൽ ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും മാനവ സമുദായത്തിന്റെ ആകയും സേവനത്തിന് നാം പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു” ആരുടെ വാക്കുകൾ? [“innu paathiraa mani adakkumpol lokam urangikkidakkave inthya svaathanthryatthilekkum sajeevithayilekkum unarukayaanu ee nimishatthil inthyayudeyum inthyayile janangaludeyum maanava samudaayatthinte aakayum sevanatthinu naam prathijnja edukkendiyirikkunnu” aarude vaakkukal?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]