1. സംസ്ഥാനത്ത് ആശുപത്രിയിൽ എത്താതെ തന്നെ രോഗികൾക്ക് വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പുതിയ പദ്ധതി? [Samsthaanatthu aashupathriyil etthaathe thanne rogikalkku veettil saujanyamaayi dayaalisisu cheyyaan kazhiyunna puthiya paddhathi?]
Answer: പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി [Perittoniyal dayaalisisu paddhathi]