1. ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായ ഒരു മലയാളിയുടെ ആത്മകഥയാണ് എന്റെ ജീവിതകഥ ഏത് ജനനേതാവിന്റെ ആത്മകഥ? [Inthyan paarlamentile aadya prathipaksha grooppinte nethaavaaya oru malayaaliyude aathmakathayaanu ente jeevithakatha ethu jananethaavinte aathmakatha?]
Answer: എകെജി [Ekeji]