1. കാടെവിടെ മക്കളേ മേടെവിടെ മക്കളേ കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ പ്രശസ്തമായ ഈ വരികൾ ആരുടേതാണ്? [Kaadevide makkale medevide makkale kaattu pultthakidiyude verevide makkale prashasthamaaya ee varikal aarudethaan?]
Answer: അയ്യപ്പപ്പണിക്കർ [Ayyappappanikkar]