1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതി നിധികൾക്കും ജീവനക്കാർക്കും പരിശീലനം നൽകുന്നതിന് വേണ്ടി തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേര്? [Thaddhesha svayambharana sthaapanangali lekku theranjedukkappetta janaprathi nidhikalkkum jeevanakkaarkkum parisheelanam nalkunnathinu vendi thrushoor jillayil pravartthikkunna sthaapanatthinte per?]
Answer: കില ( കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) [Kila ( kerala insttittyoottu ophu lokkal adminisdreshan)]