1. ഇന്ത്യയുടെ സമ്പത്ത് ചോർത്തി എടുക്കുന്നതാണ് ബ്രിട്ടീഷ് ഭരണമെന്നും ഇത് ഇന്ത്യയെ ദാരിദ്ര്യത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിച്ചുവെന്നും പ്രതിപാദിക്കുന്ന ദാദാഭായ് നവറോജിയുടെ സിദ്ധാന്തം? [Inthyayude sampatthu chortthi edukkunnathaanu britteeshu bharanamennum ithu inthyaye daaridryatthilekkum saampatthika thakarcchayilekkum nayicchuvennum prathipaadikkunna daadaabhaayu navarojiyude siddhaantham?]
Answer: ചോർച്ചാ സിദ്ധാന്തം [Chorcchaa siddhaantham]